Search This Blog

Monday 14 November 2011

WANDOOR SUBDISTRICT KALOLSAVAM 2011-12

2011-12 വിദ്യാലയ വര്‍ഷത്തെ ഉപജില്ലാ തല കലാമേള വാണിയമ്പലം ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഉപജില്ലയിലെ പ്രധാന ഹയര്‍ സെക്കന്ററി സ്കൂളെന്ന നിലയില്‍ ഈ മഹത് കര്‍മം ഏറ്റെടുക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.


കലോത്സവ വിവരങ്ങള്‍ക്ക് ഇവിടെ നോക്കുക.